‘ക്ഷീണിച്ച് നിൽക്കുന്ന ഈ അവസരത്തിൽപോലും ഇറാൻ ഏതെല്ലാം തരത്തിൽ തിരിച്ചടിക്കാൻ പറ്റുമോ ആ തരത്തിലെല്ലാം തിരിച്ചടിക്കും, ആണവായുധം നിർമിക്കാൻ ഇറാനെ കൂടുതൽ പ്രേരിപ്പിക്കുന്നതാണ് ഇസ്രയേലിന്റെ നീക്കം’; ജോസഫ് ആന്റണി
#iran #israel #israeliranconflict #iranisraeltension #AsianetNews