Every time you flush the closet, bacteria are released into the air. So, when a toothbrush is stored in the bathroom, there is a high chance that bacteria can reach the brush, according to health experts.
The American Dental Association warns that a toothbrush should be used for a maximum of three months only. Since bacteria tend to accumulate quickly, toothbrushes can get damaged very fast.
Research shows that bacteria present on toothbrushes may include E. coli and other microbes that can cause skin allergies, diarrhea, and similar illnesses.
Health experts and researchers confirm that each time we brush our teeth, these bacteria can enter our mouth.
Healthy teeth and a healthy body are essential for us. To smile confidently, we must pay attention to such small things.
ക്ലോസറ്റില്‍ ഓരോ തവണ ഫ്‌ലഷ് ചെയ്യുമ്പോഴും ബാക്ടീരിയകള്‍ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും. അതിനാല്‍ ബ്രഷ് ബാത്ത് റൂമില്‍ സൂക്ഷിക്കുമ്പോള്‍ ബാക്ടീരിയകള്‍ ബ്രഷിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ പരമാവധി മൂന്ന് മാസം മാത്രം ഉപയോഗിക്കാന്‍ പാടുള്ളു എന്ന് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണുക്കള്‍ ധാരാളം അടിഞ്ഞു കൂടുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് ടൂത്ത് ബ്രഷുകള്‍ കേടായിത്തുടങ്ങും. ടൂത്ത് ബ്രഷില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളില്‍ ഇ-കോളി ബാക്ടീരിയ ഉള്‍പ്പെടെ സ്‌കിന്‍ അലര്‍ജ്ജി, ഡയറിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുന്ന ബാക്ടീരിയകളും ഉള്‍പ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ പ്രാവശ്യവും നാം ബ്രഷ് ചെയ്യുമ്പോള്‍ ഈ ബാക്ടീരിയകള്‍ നമ്മുടെ വായില്‍ പ്രവേശിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദരും ഗവേഷകരും വ്യക്തമാക്കുന്നത്.ആരോഗ്യമുള്ള പല്ലും ആരോഗ്യമുള്ള ശരീരവും നമുക്ക് അത്യവശ്യമാണ്. ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ നമുക്ക് ശ്രെദ്ധിക്കേണ്ടതുണ്ട്
#ToothbrushHygiene #BathroomTips #DentalCare #HealthAwareness #ToothbrushFacts #StayHealthy #SmileConfidently
#ടൂത്ത്‌ബ്രഷ്‌പരിചരണം #ദന്തസംരക്ഷണം #ആരോഗ്യസൂചനകൾ #ബ്രഷ്‌ഹൈജീൻ #ഹെൽത്ത്‌ടിപ്സ് #ആരോഗ്യകരമായജീവിതം #സ്മൈൽവിത്ത്Confidence
The content presented on Doctor Live Channel, including interviews, discussions, and informational videos, is intended for general informational purposes only. It should not be considered as a substitute for professional medical advice, diagnosis, or treatment. While we strive to provide accurate and up-to-date information, medical knowledge is constantly evolving, and the information provided on Doctor Live may not always reflect the most current research or medical guidelines. Therefore, it is essential to consult with a qualified healthcare professional before making any decisions or taking any actions based on the information obtained from Doctor Live.
Jurisdiction and applicable law
These terms of use and the documents referred to in them shall be governed and construed in accordance with INDIAN law. Any disputes relating to these terms of use, the documents referred to in them or the Website or the Services will be subject to the exclusive jurisdiction of the courts in Cochin, Kerala, India.
Watch Doctor Live IPTV and Other Contents, Please visit our Website: https://doctorlivetv.com/
https://doctorlive.in/
For more information and queries Email us to : info@doctorlivetv.com
#doctorlive.in
#doctorlive
#doctorlivetv
#doctor_live
#doctor_live_tv
#doctor_live_news
#doctor_live_media
#Doctor_Live_Media
#Doctor_Live
#medical_news-kerala
#health_news_kerala
#health_news_india
#indian_medical_news
#daily_health_tips
#DoctorLive
#KeralaHealthSector
#KeralaMedicalIndustry
#Doctorsinterview
#medicalbulletin
#drlive
#medicalnewslive
#healthnewslive
#Helathnewsupdates
#DoctorLive
#DoctorLiveTV
#DoctorLiveNews
#IndiaFirstMedicalChannel
#HealthWithDoctorLive
#TrustedHealthNews
#MedicalNewsIndia
#HealthTalksWithDoctorLive
#HealthyIndiaDoctorLive
#LiveHealthyWithDoctorLive
#ഡോക്ടർലൈവ്
#ഡോക്ടർലൈവ്ന്‍കൂടെആരോഗ്യം
#ആരോഗ്യവാർത്തകൾ
#വാരാന്ത്യആരോഗ്യവാർത്ത
#DoctorLiveHealthUpdate
#DoctorLiveMalayalam
#DoctorLiveNewsWeek
#ArogyamDoctorLive
#MedicalAwarenessDoctorLive
#DoctorLiveDaily
#DoctorLiveUpdates
#DoctorLiveExplains
#HealthTipsWithDoctorLive
#LiveHealthyThinkDoctorLive
#DoctorLiveAwarenessWeek
#BeAwareWithDoctorLive
#DoctorLiveForYou
#RealHealthNewsDoctorLive
#TrustedByDoctorsDoctorLive
#DoctorLiveആരോഗ്യം
#DoctorLiveമലയാളം
#DoctorLiveTalks
#DoctorLiveLiveUpdates
#DoctorLiveCommunity
#ShortsWithDoctorLive
#ReelsWithPurpose
#HealthReelsDoctorLive
#1MinHealth
#DailyDoseDoctorLive
#QuickHealthFix
#InstaHealthLive
#YouTubeShortsHealth
#DoctorLiveOnTheGo
#ViralHealthInfo
#HealthEducation
#MedicalAwareness
#PublicHealthMatters
#HealthForAll
#RightToHealthInfo
#HealthNewsYouCanTrust
#StayAwareStaySafe
#HealthyKerala
#HealthNewsChannel
#MedicalYouTubeIndia
#HealthTalkWithExperts
#DoctorLiveEpisode
#DoctorLiveCommunity
#DoctorLiveYouTube