യുവാവിൻ്റെ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കി #tvm #kottarakkaranews

യുവാവിൻ്റെ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കി #tvm #kottarakkaranews

തിരുവനന്തപുരത് യുവാവിൻ്റെ വിരലിൽ കുടുങ്ങിയ മോതിരങ്ങൾ ഫയർഫോഴ്സിന്റെ സഹായത്തോടെ നീക്കം ചെയ്തതായി റിപ്പോർട്ട്. കൊട്ടാരക്കര ആശ്രയ സങ്കേതം സ്വദേശിയായ 42 കാരനായ രതീഷിന്റെ വിരലിലാണ് മോതിരങ്ങൾ കുടുങ്ങിയത്. സ്റ്റീൽ സ്പ്രിംഗും സ്റ്റീൽ റിംഗുമാണ് വർഷങ്ങളായി ഇയാൾ വിരലിൽ ഇട്ടിരുന്നത്. രതീഷിന് വണ്ണം വച്ചതോടെയാണ് മോതിരങ്ങൾ വിരലിൽ കുടുങ്ങിയത്. തൊലി വലിഞ്ഞ് മോതിരം കുടങ്ങിയതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ മോതിരം ഊരാൻ വിരൽ മുറിച്ച് മാറ്റേണ്ടിവരുമെന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടിയത്. ഒന്നര മണിക്കൂറോളം പരിശ്രമിച്ച് ഫയർഫോഴ്സ് സംഘം വലയങ്ങളുള്ള സ്റ്റീൽ സ്പ്രിംഗ് മുറിച്ച് തൊലിയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റീൽ റിംഗും മുറിച്ച് മാറ്റി. രാജാജി നഗർ ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് ഷഹീർ, വിഷ്ണു നാരായണൻ, ജി.കെ. അനീഷ്, ശ്രീജിത്ത്, അഭിലാഷ് തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

What We ? We Doctor Live Channel serves as a platform to showcase the stories and expertise of doctors who are committed to shaping a better future in healthcare. Our aim is to provide a spotlight to their experiences and share valuable healthcare information with you.

The content presented on Doctor Live Channel, including interviews, discussions, and informational videos, is intended for general informational purposes only. It should not be considered as a substitute for professional medical advice, diagnosis, or treatment. While we strive to provide accurate and up-to-date information, medical knowledge is constantly evolving, and the information provided on Doctor Live may not always reflect the most current research or medical guidelines. Therefore, it is essential to consult with a qualified healthcare professional before making any decisions or taking any actions based on the information obtained from Doctor Live.

Jurisdiction and applicable law
These terms of use and the documents referred to in them shall be governed and construed in accordance with INDIAN law. Any disputes relating to these terms of use, the documents referred to in them or the Website or the Services will be subject to the exclusive jurisdiction of the courts in Cochin, Kerala, India.

Watch Doctor Live IPTV and Other Contents, Please visit our Website: https://doctorlivetv.com/
https://doctorlive.in/

For more information and queries Email us to : info@doctorlivetv.com
#doctorlive.in
#doctorlive
#doctorlivetv
#doctor_live
#doctor_live_tv
#doctor_live_news
#doctor_live_media
#Doctor_Live_Media
#Doctor_Live
#medical_news-kerala
#health_news_kerala
#health_news_india
#indian_medical_news
#daily_health_tips
#DoctorLive
#KeralaHealthSector
#KeralaMedicalIndustry
#Doctorsinterview
#medicalbulletin
#drlive
#medicalnewslive
#healthnewslive
#Helathnewsupdates

健康・暮らし動画カテゴリの最新記事